Why Can't You Speak English?

ആദ്യം ഈ വീഡിയോ മുഴുവൻ കാണൂ. നിങ്ങളുടെ Actual Problem കണ്ടെത്തൂ.

⚠️ Limited Time Offer! Join today for just ₹399 and save up to 80% before this offer ends.

Real stories. Real results.

Basic
₹399/mo
₹999
SAVE 60%
Self Learning
  • Recorded Classes
  • Live Classes
  • 24/7 Speaking Practice
  • Practice Materials
  • Trainer Support Community
Most Popular
Standard
₹580/mo
₹1,999
SAVE 71%
Most Popular
  • Recorded Classes
  • Live Classes
  • 24/7 Speaking Practice
  • Practice Materials
  • Trainer Support Live Q&A
Limited Time Offer
Premium
₹4,999/mo
₹9,999
SAVE 50%
Personal Coaching
  • Recorded Classes
  • 1-on-1 Live Sessions
  • Personalized Speaking Practice
  • Personalized Practice Materials
  • Trainer Support 1-on-1 Mentor

Pricing Comparison

Choose the plan that works for you
compare features →
Feature Basic Standard ★ RECOMMENDED Premium
Price
₹999/month 399/month Save 60%
₹1,999/month 580/month Save 71%
★ RECOMMENDED
₹9,999/month 4,999/month Save 50%
Best For Self-paced + 24/7 practice Live learning + guided practice Personal coaching & faster results
Class Format Recorded Classes Recorded + Live Classes Private 1-on-1 Coaching
Recorded Classes
Live Classes Alternate Day Personalized
Learning Programs Foundation + Naturality Foundation + Naturality + Fluency Customized
Practice Resources Sheets + E-books Custom Materials + E-books
24/7 Speaking Rooms Buddy Voice Rooms Buddy Voice Rooms Private + Community
Speaking Activities Community Activities Debates, Storytelling & Group Discussions Personalized Activities
Speakers Club
Access to Trainer Community Support Live Q&A & Doubt Clearance Direct Support & Mentorship
Program Duration Self-Paced 3-Month Program Based on Your Goals

We're Not Just Running a Business.

We're Following Our Passion.

STILL NOT SURE?

Frequently Asked Questions

❓ English Buddy Circle എന്താണ്?

English Buddy Circle ഒരു 24/7 English Speaking Community ആണ്. ഇവിടെ recorded lessons ഉം live classes ഉം മാത്രമല്ല, 24/7 Speaking Practice Rooms ഉം ഉണ്ട്. അതുകൊണ്ട് പഠിക്കുന്ന ഓരോ concept ഉം ഉടനെ real conversations ൽ real ആളുകളുമായി practice ചെയ്യാൻ കഴിയും. Language പഠിക്കാനുള്ള ഏറ്റവും effective way ഇതാണ്.

Just പഠിക്കുന്നത് കൊണ്ട് fluency വരില്ല. Consistent speaking practice കൊണ്ടാണ് fluency വരുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ learners ന് real improvement കാണാൻ കഴിഞ്ഞത്.

❓ ഇത് beginners ന് join ചെയ്യാമോ?

100% join ചെയ്യാം. Beginner ആയാലും, നിങ്ങൾക്ക് ഒരു sentence പോലും സ്വന്തമായി frame ചെയ്യാൻ അറിയില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. Step by step ആയി, വളരെ simple ആയിട്ടാണ് എല്ലാം cover ചെയ്യുന്നത്.

1️⃣ Foundation Program
ഇതിലൂടെ ഒരു beginner നെ തെറ്റില്ലാതെ English സംസാരിക്കാനും, ഏത് situation ലും own sentences frame ചെയ്ത് confidently handle ചെയ്യാനും പഠിപ്പിക്കുന്നു.

2️⃣ Natural English Mastery Program
Foundation complete ചെയ്തതിന് ശേഷം beginner ല്‍ നിന്നും intermediate level ലേക്ക് shift ചെയ്യുന്നു. Native speakers use ചെയ്യുന്ന expressions, idioms, phrasal verbs, sentence structures, പിന്നെ everyday English usage എല്ലാം പഠിപ്പിച്ച് natural ആയി English സംസാരിക്കാൻ capable ആക്കുന്നു.

3️⃣ Fluency Mastery Program
അവസാനമായി, നിങ്ങളുടെ accent, pronunciation, rhythm, tonality, stress, intonation എന്നിവ improve ചെയ്ത്, English കൂടുതൽ clear, confident, natural ആയി സംസാരിക്കാൻ സഹായിക്കുന്നു.

ഈ 3 ഘട്ടങ്ങളിലൂടെ, zero level ൽ നിന്ന് confident English speaker ആകാനുള്ള complete roadmap ആണ് English Buddy Circle നൽകുന്നത്.

❓ Grammar അറിയാതെ join ചെയ്താൽ പ്രശ്നമുണ്ടോ?

ഒട്ടും പ്രശ്നമില്ല. നിങ്ങൾക്ക് ഒരു sentence പോലും സ്വന്തമായി frame ചെയ്യാൻ അറിയില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല.

ഞങ്ങളുടെ Foundation Program ൽ English സംസാരിക്കാൻ ആവശ്യമായ grammar, sentence formation, vocabulary, pronunciation തുടങ്ങി എല്ലാ basics ഉം വളരെ simple ആയി, step by step പഠിപ്പിക്കും.

അതിനുശേഷം, ഞങ്ങളുടെ 15 Minute Morning Practice Drill ഉപയോഗിച്ച് നിങ്ങൾ English ൽ തന്നെ think ചെയ്യാൻ തുടങ്ങും. അങ്ങനെ ദിവസവും practice ചെയ്ത് പോകുമ്പോൾ grammar rules ഓർത്ത് സംസാരിക്കേണ്ട ആവശ്യം പോലും വരില്ല. പകരം, സ്വന്തമായി sentences frame ചെയ്ത് confidence ഒടെ natural ആയി English സംസാരിക്കാൻ നിങ്ങൾക്ക് സാധിക്കും.

ഞങ്ങളുടെ ലക്ഷ്യം grammar മാത്രം പഠിപ്പിക്കുകയല്ല. Grammar നെക്കുറിച്ച് ചിന്തിക്കാതെ English naturally സംസാരിക്കുന്ന ഒരാളായി നിങ്ങളെ മാറ്റുക എന്നതാണ്.

❓ Daily live classes ഉണ്ടാകുമോ?

അതെ. ഞങ്ങളുടെ Live Classes alternate days ആണ്.

അതായത്, ഒരു ദിവസം Live Class, അടുത്ത ദിവസം Practice Day.

കാരണം കൂടുതൽ lessons കാണുന്നതുകൊണ്ട് മാത്രം English improve ആകില്ല. ഓരോ Live Class നും ശേഷം, ആ lesson നോടൊപ്പം നൽകുന്ന activities complete ചെയ്ത് Practice Zone ൽ upload ചെയ്യണം.

Activities ൽ audio recordings, writing tasks, real conversations in our 24/7 Speaking Rooms, speaking challenges എന്നിവ ഉണ്ടാകും.

ഇങ്ങനെ practice ചെയ്യുമ്പോഴാണ് പഠിച്ച concepts natural ആയി നിങ്ങളുടെ speaking ൽ വരുന്നത്.

ഞങ്ങളുടെ learning system:


🎓 Live Class → 🗣️ Practice Day → 🎓 Live Class → 🗣️ Practice Day → Repeat

❓ Trainers നോട് എത്ര സമയം English സംസാരിക്കാൻ പറ്റും?

ഞങ്ങളുടെ trainers ദിവസവും 4 Speaking Sessions conduct ചെയ്യും (Morning, Afternoon, Evening, Night). മൊത്തത്തിൽ ഏകദേശം 5 മണിക്കൂർ live speaking sessions ലഭിക്കും.

ഓരോ session ലും Jam Sessions, Debates, Storytelling, Role Plays, Quality Discussions എന്നിവ ആയിരിക്കും. ഓരോ room ലും 3 മുതൽ 5 learners വരെ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് എല്ലാവർക്കും നല്ല individual attention ലഭിക്കും.

ഒരു session miss ചെയ്താലും പ്രശ്നമില്ല. 24/7 Voice Rooms എപ്പോഴും available ആണ്. നിങ്ങൾക്ക് free time കിട്ടുമ്പോഴൊക്കെ join ചെയ്ത് English സംസാരിക്കാം, പുതിയ friends build ചെയ്യാം, daily practice ചെയ്യാം.

ഇത് one to one coaching അല്ല. പക്ഷേ, one to one sessions നേക്കാൾ real-life environment ൽ practice ചെയ്യാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, real situations ൽ English സംസാരിക്കേണ്ട സമയം വരുമ്പോൾ പേടിയോ, hesitation ഓ, stuck ആകുന്നതോ ഉണ്ടാകില്ല. കാരണം, നിങ്ങൾ practice ചെയ്യുന്നതും അത്തരം real conversation environment ലാണ്. അതുകൊണ്ട് confidence ഉം fluency ഉം natural ആയി develop ചെയ്യും.

❓ Classes miss ചെയ്താൽ എന്ത് ചെയ്യും?

No worries. എല്ലാ recorded lessons ഉം live classes ന്റെ recordings ഉം പിന്നീട് കാണാം. നിങ്ങളുടെ free time അനുസരിച്ച് പഠിക്കാം.

എല്ലാ lessons ഉം recordings ഉം ഞങ്ങളുടെ LMS Software ൽ തന്നെ ലഭിക്കും. അതിനാൽ links തേടി വേറെ എവിടെയും പോകേണ്ട ആവശ്യമില്ല. എല്ലാം ഒരു സ്ഥലത്ത് organized ആയി available ആയിരിക്കും.

❓ Payment ചെയ്തതിന് ശേഷം എന്ത് ചെയ്യണം?

ഈ page ലുള്ള ഏതെങ്കിലും button click ചെയ്താൽ, നിങ്ങൾ Course Comparison Page ലേക്ക് പോകും. അവിടെ ഉള്ള video കണ്ട ശേഷം, നിങ്ങൾക്ക് ഏറ്റവും suitable ആയ plan choose ചെയ്ത് payment ചെയ്യാം.

Payment complete ചെയ്താൽ, അടുത്ത page ൽ നിങ്ങൾക്ക് ലഭിക്കുന്നത്:

1️⃣ Onboarding Video
English Buddy Circle ൽ നിങ്ങളുടെ journey എങ്ങനെ start ചെയ്യണം, LMS എങ്ങനെ use ചെയ്യണം എന്നതിന്റെ complete guide.

2️⃣ Community Access
ഒരു WhatsApp Community link ലഭിക്കും. അതിൽ join ചെയ്താൽ, അവിടെ നിന്നാണ് നിങ്ങളുടെ journey officially start ചെയ്യുന്നത്. Classes, announcements, updates, activities എല്ലാം ഞങ്ങളുടെ trainers അവിടെ share ചെയ്യും. ഓരോ step ലും trainers നിങ്ങളോടൊപ്പം ഉണ്ടാകും.

3️⃣ Sam ന്റെ Live Onboarding Session
ഈ session ൽ community എങ്ങനെ use ചെയ്യാം, classes എങ്ങനെ attend ചെയ്യാം, practice എങ്ങനെ ചെയ്യണം, maximum result എങ്ങനെ നേടാം എന്നതെല്ലാം detail ആയി explain ചെയ്യും. അതിന് ശേഷം നിങ്ങൾക്ക് complete clarity ലഭിക്കുകയും, confidence ഒടെ നിങ്ങളുടെ English journey start ചെയ്യാനും കഴിയും.

❓ ഞാൻ payment ചെയ്ത ദിവസം മുതൽ തന്നെയാണോ 30 days access count ചെയ്യുന്നത്?

നിങ്ങൾ ഏത് ദിവസം payment ചെയ്താലും, official live classes അടുത്ത മാസം 1st മുതൽ മാത്രമാണ് തുടങ്ങുക.

1️⃣ Payment ചെയ്ത ദിവസം മുതൽ 25th വരെ community യിൽ join ചെയ്ത് learners നോടൊപ്പം English സംസാരിക്കാം, friends build ചെയ്യാം, Speaking Rooms use ചെയ്യാം. ഈ period completely FREE ആണ്.

2️⃣ 25th മുതൽ month end വരെ Warm Up Sessions ആയിരിക്കും. Community use ചെയ്യുന്നതും speaking practice ചെയ്യുന്നതും ഇതിലൂടെ പഠിക്കും. ഇതും FREE ആണ്.

3️⃣ അടുത്ത മാസം 1st മുതൽ 30th വരെയാണ് official live classes നടക്കുന്നത്. ഈ period ലാണ് നിങ്ങളുടെ 30 days paid access count ചെയ്യുന്നത്.

അതുകൊണ്ട് classes തുടങ്ങുന്നതിന് മുമ്പ് community യുമായി familiar ആകാനും confidence build ചെയ്യാനും നിങ്ങൾക്ക് extra time FREE ആയി ലഭിക്കും.

Everything you need to know before joining English Buddy Circle.

Copyright 2026 © English Buddy Circle